മലയാളം: കുരുവിയുടെ വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷിയാണ് കതിർവാലൻ കുരുവി . ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്. തുന്നാരൻ എന്ന പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ് ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാൻ സാധിക്കും. വയൽക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു കുരുവികളാണ്.
From Adatt, Thrissur Kole Wetlands
This image is uploaded from observation number 272058 at India Biodiversity Portal, a source of nature observations in India. This tag does not indicate the copyright status of the attached work. A normal copyright tag is still required. See Commons:Licensing for more information.
This file, which was originally posted to
India Biodiversity Portal, was reviewed on 9 August 2013 by reviewerLymantria, who confirmed that it was available there under the stated license on that date.
Captions
Add a one-line explanation of what this file represents